ബെംഗളൂരു: കൊവിഡ് വാക്സിന് ക്ഷാമം കര്‍ണാടകയില്‍ പുതിയ തലത്തിലേക്ക് വളരുന്നു. വാക്സിനുവേണ്ടി കൂടുതല്‍ ബെംഗളൂരുകാര്‍ ഗ്രാമീണ ജില്ലകളിലേക്ക് വരുന്നതില്‍ പ്രദേശവാസികള്‍ക്ക്…
ബംഗളുരു: ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള സംസ്ഥാനമായി കര്‍ണാടക. 5,92,182 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കര്‍ണാടകയില്‍ ബുധനാഴ്ച…
കാസര്‍കോട്: മംഗളൂരുവില്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കാസര്‍കോട്ടെ ആശുപത്രികള്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കാനാകില്ലെന്ന് കര്‍ണാടക. അതേസമയം, കര്‍ണാടക സ്വീകരിച്ച നിലപാടിന്…
തമിഴ്നാട്ടിലും കർണാടകയിലും ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ച . മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ശവ്വാല്‍ ഒന്ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് ബാംഗ്ലൂർ ഖാസിമാർ,തമിഴ്നാട് ചീഫ്…
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആര്.ടി.പി.സി.ആര് നെഗറ്റീവ് പരിശോധന ഫലം നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. ലോക് ഡൗണ്‍…
ബെംഗളൂരു: ലോക്ഡൗണ്‍ കാരണം ദുരിതത്തിലായവരെ സഹായിക്കാന്‍ സര്‍ക്കാരിനു സ്വന്തമായി നോട്ടടിക്കുന്ന യന്ത്രമില്ലെന്ന പ്രസ്താവനയുമായി മന്ത്രി കെ.എസ്.ഈശ്വരപ്പ. ലോക്ഡൗണിനെ തുടര്‍ന്നു തൊഴിലില്ലാതെ…