covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾകർണ്ണാടക ; 8 ജില്ലകളിൽ ജൂൺ 14 നു ശേഷം ലോക്ക്ഡൗൺ നീട്ടാൻ തീരുമാനമായി ; ബംഗളുരുവിലുൾപ്പെടെ നീട്ടിയേക്കുമോ ? പരിശോധിക്കാം by admin June 10, 2021 by admin June 10, 2021ബാംഗ്ലൂർ: സംസ്ഥാനത്തെ 8 ജില്ലകളിൽ കൊറോണ കേസുകളിൽ കുറവുകളില്ലാത്തതിനാൽ . ഈ 8 ജില്ലകളിൽ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗൺ തുടരണമെന്ന് മുഖ്യമന്ത്രി…
covid19Featuredകർണാടകമംഗളുരുമൂന്ന് മാസമായി ശമ്ബളമില്ല; ബി ആര് ഷെട്ടിയുടെ ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പെടെ ജീവനക്കാര്‍ പണിമുടക്കി by admin June 10, 2021 by admin June 10, 2021മംഗളുറു: ഉഡുപ്പി കൂസമ്മ ശംബു ഷെട്ടി മെമോറിയല്‍ ഹാജി അബ്ദുല്ല മദര്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പെടെ…
covid19Featuredബെംഗളൂരുകൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍ by admin June 10, 2021 by admin June 10, 2021ബെംഗളൂരു :കര്‍ണാടകയില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍ . കലബുറഗി ജില്ലയിലെ…
Featuredബെംഗളൂരുരാഷ്ട്രീയംഗുരു ധർമ പ്രചാരണ സഭ ബാംഗ്ലൂർ നോർത്ത് ഡിസ്ട്രിക്ട് കമ്മിറ്റിയുടെ നേതൃത്യത്തിൽ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു by admin June 10, 2021 by admin June 10, 2021ബെംഗളൂരു : ഗുരു ധർമ പ്രചാരണ സഭ ബാംഗ്ലൂർ നോർത്ത് ഡിസ്ട്രിക്ട് കമ്മിറ്റിയുടെ നേതൃത്യത്തിൽ കോവിഡ് മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിൽ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് ; മലയാളി ഉൾപ്പെടെ രണ്ടുപേര്‍ പിടിയിലായി by admin June 9, 2021 by admin June 9, 2021ബെംഗളൂരു : അനധികൃത സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയതിന് ബെംഗളൂരുവില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായി. മലപ്പുറം സ്വദേശി ഇബ്രാഹിം…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10959 പേർക്ക്.ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 6.68;ഇന്നത്തെ കോവിഡ് റിപ്പോർട്ട് വായിക്കാം by admin June 9, 2021 by admin June 9, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10959 പേർക്കാണ്. 20246 പേർ രോഗമുക്തി നേടി. 192 കോവിഡ് മരണങ്ങൾ ഇന്ന്…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ ഇന്ന് 16,204 പേർക്ക് കോവിഡ്, മരണം 156 by admin June 9, 2021 by admin June 9, 2021തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 156 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ…
Featuredകേരളംപ്രധാന വാർത്തകൾകേരളം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഇന്നുമുതൽ പുനരാരംഭിക്കും, യാത്ര ചെയ്യുന്നവർ ആവശ്യമായ രേഖകൾ കയ്യിൽ കരുതണം by admin June 9, 2021 by admin June 9, 2021തിരുവനന്തപുരം: ലോക്ഡൗണില്‍ ഇളവ് നല്‍കിയതോടെ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഇന്നു പുനരാരംഭിക്കും. പരിമിതമായ ദീര്‍ഘ ദൂര സര്‍വീസുകളാവും നടത്തുകയെന്ന് ഗതാഗത…
Featuredകേരളംരാഷ്ട്രീയംവീണ്ടും തിരിച്ചടി: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കില്ല by admin June 9, 2021 by admin June 9, 2021ബെംഗളൂരു: കള്ളപ്പണക്കേസില്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്നും പരിഗണിക്കില്ല. പ്രോസിക്യുട്ടര്‍ക്ക്…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബംഗളുരു നഗരത്തിലെ കോവിഡ് കേസുകള്‍ താഴേക്ക്;ലോക്ക്ഡൗൺ പിൻവലിക്കുമോ? നഗരത്തിലെ വിശദമായ കോവിഡ് ചിത്രം പരിശോധിക്കാം by admin June 8, 2021 by admin June 8, 2021ബംഗളൂരു: ബംഗളൂരു നഗരത്തിലെ പ്രതിദിന കോവിഡ് കേസുകള്‍ താഴേക്ക് എത്തുമ്ബോഴും ദിവസേനയുള്ള മരണ സംഖ്യയില്‍ കുറവില്ലാത്തത് ആശങ്ക ഉയര്‍ത്തുന്നു. ബംഗളൂരു…