Featuredകർണാടകപ്രധാന വാർത്തകൾമറവൂർ പാലം തകർന്നു;മംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഗതാഗതം തടസ്സപെട്ടു by admin June 15, 2021 by admin June 15, 2021മംഗളൂരു > മറവൂര്‍ പാലം തകര്‍ന്നതിനെ തുടര്‍ന്ന് മംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഗതാഗതം തടസ്സപെട്ടു .ചെവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഫല്‍ഗുനി…
Featuredദേശീയംപ്രധാന വാർത്തകൾനീണ്ട ഒമ്ബത് വര്‍ഷത്തെ നിയമ യുദ്ധത്തിന് അന്ത്യം ; കടൽകൊല കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി by admin June 15, 2021 by admin June 15, 2021ദില്ലി: നീണ്ട ഒമ്ബത് വര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവില്‍ കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കാന്‍ സുപ്രീം കോടതി തീരുമാനം. ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് നടപടികള്‍ അവസാനിപ്പിച്ച്…
Featuredകേരളംദേശീയംപ്രധാന വാർത്തകൾഇന്റര്സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ നാളെ മുതൽ ഓടിതുടങ്ങും ; റിസർവേഷൻ ആരംഭിച്ചു by admin June 15, 2021 by admin June 15, 2021കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കും. ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ ബുധനാഴ്ച…
Featuredദേശീയംരാഷ്ട്രീയംരാമക്ഷേത്രം ഭൂമി ഇടപാടില്‍ തട്ടിപ്പ് ; 2 കോടിക്ക് ഇടനിലക്കാര്‍ വാങ്ങിയ ഭൂമി 10 മിനിറ്റിനുശേഷം ട്രസ്റ്റ് വാങ്ങിയത്18.5 കോടിക്ക്:വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി by admin June 14, 2021 by admin June 14, 2021ന്യൂഡല്‍ഹി :അയോധ്യയില്‍ ഭൂമി വാങ്ങിയതില്‍ രാമക്ഷേത്ര ട്രസ്റ്റ് 16 കോടിയില്‍പ്പരം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം. രണ്ട് കോടി രൂപ…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾകർണാടകയിൽ ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 4.56%; ഇന്നത്തെ വിശദമായ കോവിഡ് റിപ്പോർട്ട് പരിശോധിക്കാം by admin June 14, 2021 by admin June 14, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 6835 പേർക്കാണ്. 15409 പേർ രോഗമുക്തി നേടി.120 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.…
covid19Featuredകേരളംപ്രധാന വാർത്തകൾകോവിഡ് വ്യാപനം കുറയുന്നു; കേരളത്തിൽ ഇന്ന് 7,719 പേര്‍ക്ക് രോഗം; 161 മരണം by admin June 14, 2021 by admin June 14, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍…
Featuredബെംഗളൂരുപെന്തക്കോസ്ത് മിഷന് ബെംഗളൂരു സെന്ററിലെ രണ്ടു പാസ്റ്റര്‍മാര്‍ വാഹനാപകടത്തില്‍ മരിച്ചു by admin June 14, 2021 by admin June 14, 2021ബെംഗളൂരു: തമിഴ്നാട് തിരുപ്പത്തൂർ ആംപൂരിന് സമീപം വെള്ളങ്കി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പാസ്റ്റർമാർ മരിച്ചു. ദി പെന്തക്കോസ്ത് മിഷൻ സഭയുടെ…
Featuredകർണാടകബെംഗളൂരുസിനിമവാഹനാപകടം; ദേശീയ പുരസ്കാര ജേതാവായ കന്നഡ നടന് സഞ്ചാരി വിജയ് മരിച്ചു by admin June 14, 2021 by admin June 14, 2021കന്നഡ നടന് സഞ്ചാരി വിജയ് (38) മരിച്ചു. വാഹാനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നടന് കിച്ചാ സുദീപാണ് വിജയുടെ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാജ്യത്തെ ആദ്യത്തെ ഡ്രോൺ ഉപയോഗിച്ചുള്ള മരുന്ന് വിതരണം ; പരീക്ഷണം ജൂണ്‍ 18 മുതല്‍ ബംഗളുരുവിൽ by admin June 13, 2021 by admin June 13, 2021ബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ ഡ്രോണ്‍ ഡെലിവറി പരീക്ഷണം ജൂണ്‍ 18 മുതല്‍ ആരംഭിക്കും. 30 മുതല്‍ 45 ദിവസം…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: ഇന്ന് കോവിഡ് റിപ്പോർട്ട് ചെയ്തത് 7819 പേർക്ക് ; ടിപിആർ 6.02 by admin June 13, 2021 by admin June 13, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7,819 പേർക്കാണ്. 18,648 പേർ രോഗമുക്തി നേടി. 125 കോവിഡ് മരണങ്ങൾ ഇന്ന്…