covid19Featuredപ്രധാന വാർത്തകൾആദ്യ ഡോസായി കോവീഷീൽഡ് വാക്സിൻ എടുത്തു; രണ്ടാമത്തെ ഡോസായി കോവാക്സീൻ എടുക്കാമോ? നിർബന്ധമായും അറിയേണ്ടതെല്ലാം by admin June 28, 2021 by admin June 28, 2021കോവിഡ് പ്രതിരോധ വാക്സിൻ എടുത്താലും ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മരുന്നു കഴിക്കുന്നതു മുതൽ രക്തദാനം വരെയുള്ള കാര്യങ്ങളിൽ പലർക്കും പലതരം…
കർണാടകബെംഗളൂരുരാഷ്ട്രീയംകാസർകോട്ടെ സ്ഥലപേരുകൾ മലയാളവല്‍ക്കരിക്കുന്നതിനെതിരെ എച്ച് ഡി കുമാരസ്വാമി by admin June 28, 2021 by admin June 28, 2021ബംഗളൂരു: കാസര്‍കോട് കര്‍ണാടക അതിര്‍ത്തിയിലെ ചില സ്ഥലങ്ങളുടെ പേരുകള്‍ മലയാളവല്‍ക്കരിക്കാനുള്ള കേരള സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ്…
Featuredതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബെംഗളൂരുഅറ്റകുറ്റപ്പണി;ജൂൺ 30 മുതൽ ജൂലൈ 7 വരെ ബെംഗളൂരുവിൽ വിവിധയിടങ്ങളിൽ ജല വിതരണം മുടങ്ങും by admin June 28, 2021 by admin June 28, 2021ബെംഗളൂരു: കാവേരി ജലവിതരണ സംവിധാനത്തിന്റെ ഭാഗമായ പമ്പിങ് സ്റ്റേഷനുകളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ബെംഗളുരുവിൽ ജൂൺ 30 മുതൽ ജൂലൈ 7…
കർണാടകബെംഗളൂരുവിദ്യാഭ്യാസംകർണാടകയിൽ മുഴുവൻ സ്കൂളുകളും തുറക്കാൻ വിദഗ്ധ സമിതി നിർദേശം ;ഓരോ വിദ്യാർഥിക്കും രണ്ടു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ by admin June 27, 2021 by admin June 27, 2021ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനതോത് കുറഞ്ഞതോടെ സ്കൂളുകൾ തുറക്കാൻ വിദഗ്ധ സമിതി നിർദേശം നൽകി. ഡോ. ദേവി ഷെട്ടിയുടെ നേതൃത്വത്തിൽ…
covid19Featuredകർണാടകബിബിഎംപിബെംഗളൂരുബെംഗളൂരുവില് പകുതിയിലേറെ പേര്‍ക്കും കൊറോണ പ്രതിരോധ വാക്സിന് നല്കി; സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി കര്‍ണാടക മോഡല്‍ by admin June 26, 2021 by admin June 26, 2021ബെംഗളൂരു: ബെംഗളൂരുവിലെ ആകെ ജനസംഖ്യയുടെ പകുതിയിലേറെ പേര്‍ക്കും വാക്സിന് ആദ്യ ഡോസ് നല്‍കിയതായി ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍. മൊത്തം…
Featuredടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുരാഷ്ട്രീയംനിർബന്ധിത വിരമിക്കൽ : ‘വിപ്രോ’യെ കോടതിയിൽ മുട്ടുകുത്തിച്ചു ബംഗളുരുവിലെ ഐ.ടി തൊഴിലാളി യൂണിയൻ by admin June 26, 2021 by admin June 26, 2021ബെംഗളൂരു : ജീവനക്കാരനോട് നിർബന്ധിച്ചു വിരമിക്കാൻ കമ്പനി ആവശ്യപ്പെട്ടതിനെ തുടർന്ന് കോടതി കയറി ബംഗളുരുവിലെ ഐ.ടി തൊഴിലാളി യൂണിയൻ .…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക:ഇന്ന് സ്ഥിതീകരിച്ചത് 3310 പേർക്ക്,114 കോവിഡ് മരണങ്ങൾ by admin June 25, 2021 by admin June 25, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3310 പേർക്കാണ്. 6524 പേർ രോഗമുക്തി നേടി. 114 കോവിഡ് മരണങ്ങൾ ഇന്ന്…
covid19Featuredകർണാടകവിദ്യാഭ്യാസംകർണാടകയിൽ കോളേജുകൾ ഉടൻ തുറന്നേക്കും;സ്കൂളുകൾ തുറക്കാമെന്നും വിദഗ്ധ സമിതി നിർദ്ദേശം by admin June 23, 2021 by admin June 23, 2021ബെംഗളൂരു: സംസ്ഥാനത്തെ കോളേജുകൾ ഘട്ടം ഘട്ടമായി തുറക്കുന്നതിനേ കുറിച്ച് ആലോചിക്കുന്നതായി മുഖ്യമന്ത്രി യെദിയൂരപ്പ.സ്കൂളുകൾ തുറക്കാമെന്നും അടച്ചിടുന്നത് പരിഹാരമല്ലെന്നും ഇന്നലെ വിദഗ്ധ…
Featuredകർണാടകബെംഗളൂരുഭീകരാക്രമണ കേസില്‍ പ്രതിയാക്കപ്പെട്ട യുവാവിനെ അഞ്ച് വര്‍ഷത്തിന് ശേഷം ബെംഗളൂരു എന്‍.ഐ.എ കോടതി വെറുതെ വിട്ടു by admin June 22, 2021 by admin June 22, 2021അഞ്ച് വര്‍ഷത്തോളം ഭീകരാക്രമണ കേസില്‍ യു.എ.പി.എ ചാര്‍ത്തി ജയിലിലടക്കപ്പെട്ട മുസ്ലിം യുവാവിന് ഒടുവില്‍ മോചനം. 2005 ല്‍ ബെംഗളൂരു ഇന്ത്യന്‍…
covid19Featuredകർണാടകദേശീയംപ്രധാന വാർത്തകൾബെംഗളൂരുഅന്തർ സംസ്ഥാന ബസ്സ് യാത്രകൾ തുടങ്ങി കർണാടക ആർ.ടി.സി by admin June 22, 2021 by admin June 22, 2021ബെംഗളൂരു : കർണാടക ആർ.ടി.സി ഇന്ന് മുതൽ അന്തർ സംസ്ഥാന സർവീസുകൾ തുടങ്ങുന്നു . തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലേക്ക് ഉള്ള…