Featuredഅന്താരാഷ്ട്രംകായികംപ്രധാന വാർത്തകൾഇത് വിറക് ചുമന്ന് തഴമ്ബിച്ച കയ്യിലെ കരുത്ത്, ടോക്യോയിലെ ചാനു ചരിതം by admin July 24, 2021 by admin July 24, 2021ആദ്യ ഒളിംപിക്സിനായാണ് മീരാബായി ചാനു റിയോയിലേക്ക് പറന്നത്. ഇംഫാലിലെ ഉള്‍ഗ്രാമങ്ങളിലൊന്നില്‍ സഹോദരന് വെട്ടിനല്‍കുന്ന വിറക് തോളില്‍ ചുമന്ന് നേടിയെടുത്ത കരുത്തിന്റെ…
Featuredകർണാടകടെക്നോളജിദേശീയംബിസിനസ്രാഷ്ട്രീയംഅറസ്റ്റ് ഭീഷണിയുള്ള സെക്ഷന്‍ 41 എ പ്രകാരമുള്ള നോടീസ്; യുപി പൊലീസിന് രൂക്ഷ വിമര്‍ശനം; ട്വിറ്റര്‍ എംഡിക്കെതിരായ നോടീസ് കര്‍ണാടക ഹൈകോടതി റദ്ദാക്കി by admin July 24, 2021 by admin July 24, 2021ബെംഗളൂറു: ( 24.07.2021) ട്വിറ്റര്‍ ഇന്‍ഡ്യ എംഡിക്കെതിരായ നോടീസ് കര്‍ണാടക ഹൈകോടതി റദ്ദാക്കി. ഗാസിയാബാദ് വിഡിയോ കേസില്‍ എം ഡി മനീഷ്…
Featuredകേരളംനവവധു ശുചിമുറിയിലെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ by admin July 24, 2021 by admin July 24, 2021കുമ്ബള: നവവധുവിനെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിദൂര്‍ മൈരളയിലെ ഉദയകുമാറിന്റെ ഭാര്യ ശ്രേയ (22) യാണ് മരിച്ചത്.…
Featuredകർണാടകബെംഗളൂരുമലതഹള്ളി തടാകത്തിന്റെ വേസ്റ്റ് ഇപ്പോൾ കത്തുന്ന ഒരു പ്രശ്നമാണ്. by admin July 23, 2021 by admin July 23, 2021മലതഹള്ളി തടാകത്തിൽ, പാലിക്കിന്റെ കരാർ തൊഴിലാളികൾ കുറ്റിക്കാടുകളും മാലിന്യങ്ങളും തുറന്ന നിലത്ത് കത്തിക്കുകയും തടാകത്തിൽ വലിച്ചെറിയുകയും പ്രദേശവാസികളെ പരിഭ്രാന്തരാക്കുകയും ചെയ്യുന്നു.…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾവിദ്യാഭ്യാസംകർണാടക രണ്ടാം വർഷ പി.യു.സി ഫലം പ്രഖ്യാപിച്ചു;മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു by admin July 21, 2021 by admin July 21, 2021ബെംഗളൂരു : കോവിഡ് സാഹചര്യത്തിൽ പരീക്ഷ റദ്ധാക്കിയ രണ്ടാം വർഷ പി.യു.സി വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു ,മുൻകാല മാർക്കുകൾ…
covid19Featuredകേരളംടിപിആര് ഉയരുന്നു; കേരളത്തില്‍ ഇന്ന് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു by admin July 20, 2021 by admin July 20, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689,…
Featuredദേശീയംപ്രധാന വാർത്തകൾബി ടെക് മലയാളത്തില്‍ പഠിക്കാം, പുതിയ അധ്യയന വര്‍ഷം മുതൽ by admin July 18, 2021 by admin July 18, 2021ന്യൂഡല്‍ഹി; ഇംഗ്ലീഷിനോടുള്ള പേടികൊണ്ട് ഇനി ബിടെക് പഠിക്കാന്‍ മടിക്കണ്ട. മലയാളം ഉള്‍പ്പടെ 11 പ്രാദേശിക ഭാഷകളില്‍ കൂടി ഇനി ബിടെക് പഠിക്കാം.…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിസിനസ്വിദ്യാഭ്യാസംസിനിമകർണാടകയിൽ കൂടുതൽ ഇളവുകൾ ; കോളേജുകളും സിനിമ തീയറ്ററുകളും തുറന്നു പ്രവർത്തിക്കും by admin July 18, 2021 by admin July 18, 2021ബെംഗളൂരു: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളും മറ്റു സ്ഥാപനങ്ങളും ജൂലൈ 26 മുതൽ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ…
Featuredകർണാടകമംഗളുരുകൊങ്കണ് പാതയില്‍ ട്രെയിന്‍ ഓടി തുടങ്ങി by admin July 18, 2021 by admin July 18, 2021മംഗളൂരു: മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ട കൊങ്കണ്‍ പാതയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു. ഞായറാഴ്ച്ച രാവിലെ 8.50 ന് അജ്മീര്‍ –…
കർണാടകരാഷ്ട്രീയംവിശ്വസ്തയായ ശോഭ കരന്ദലജയെ കേന്ദ്രമന്ത്രിയാക്കി; ഇനി വേണ്ടത് രണ്ട് മക്കള്‍ക്കും ഉചിതമായ സ്ഥാനം; കൂടാതെ ഗവര്‍ണര്‍ പദവിയും; കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള യെദ്യൂരപ്പയുടെ ഫോര്‍മുലകള്‍ ബിജെപി അംഗീകരിച്ചേക്കും; ജനകീയ നേതാവിനെ കൈവിട്ടാല്‍ ഭരണം പോകുമെന്ന ഭയവും by admin July 18, 2021 by admin July 18, 2021ബെംഗളൂരു: അഴിമതി ആരോപണങ്ങള്‍ നിരവധി ഉണ്ടായിട്ടും ഒരിക്കല്‍ ബിജെപി വിട്ടു പോയ യെദ്യൂരപ്പയെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവന്നത് നരേന്ദ്ര മോദിയുടെ…