Home തൊഴിലവസരങ്ങൾ സര്‍ക്കാര്‍ ജോലി ലക്ഷ്യമിടുന്നവരാണോ? കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗണ്‍സില്‍ (K -DISC) വിജ്ഞാന കേരളം പ്രോഗ്രാമിന് കീഴില്‍ തൊഴില്‍ നേടാം.

സര്‍ക്കാര്‍ ജോലി ലക്ഷ്യമിടുന്നവരാണോ? കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗണ്‍സില്‍ (K -DISC) വിജ്ഞാന കേരളം പ്രോഗ്രാമിന് കീഴില്‍ തൊഴില്‍ നേടാം.

by admin

സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് II, സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് I എന്നി തസ്തികയിലാണ് നിയമനം നടത്തുന്നത്.കരാ‌ർ അടിസ്ഥാനത്തിലയിരിക്കും നിയമനം. പ്രായ പരിധി 45 വയസ്സ്. 2025 ഒക്‌ടോബർ ഒന്നിന് 45 വയസില്‍ കൂടാൻ പാടില്ല. ഒക്ടോബർ 21 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് I തസ്‌തികയില്‍ നാല് ഒഴിവുകളാണ് ഉള്ളത്. സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് II നുള്ള അതെ യോഗ്യത തന്നെയാണ് ഇതിനും വേണ്ടത്. തിരുവനന്തപുരം – 1, കൊല്ലം – 1, പത്തനംതിട്ട – 1, പാലക്കാട് – 1എന്നി ജില്ലകളിലാണ് ഒഴിവുകള്‍ ഉള്ളത്. വിജ്ഞാപനം https://cmd.kerala.gov.in/wp-content/uploads/2025/10/KDISC-Notification-October-03.pdf എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group