Home കേരളം ലുലു ഗ്രൂപ്പില്‍ വീണ്ടും ജോലി ഒഴിവ്: ഇത്തവണ അവസരം ബെംഗളൂരുവിലും കൊച്ചിയിലും; വേണ്ടത് ഈ യോഗ്യത

ലുലു ഗ്രൂപ്പില്‍ വീണ്ടും ജോലി ഒഴിവ്: ഇത്തവണ അവസരം ബെംഗളൂരുവിലും കൊച്ചിയിലും; വേണ്ടത് ഈ യോഗ്യത

by admin

ബെംഗളൂരു: ലുലു ഗ്രൂപ്പിന് കീഴില്‍ സപ്ലൈ ചെയിൻ ഡാറ്റ അനലിസ്റ്റിക്സ് ഒഴിവുകള്‍. ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിലായാണ് ഒഴിവുകളുള്ളത്. കമ്പനിയുടെ ഇന്ത്യയുടെ വിപണി വിപുലീകരണത്തിന്റെ ഭാഗമാണ് പുതിയ നിയമനങ്ങള്‍. 2025-ൽ ഇന്ത്യൻ വിപണിയിൽ 10 പുതിയ ഹൈപ്പർമാർക്കറ്റുകൾ ഉദ്ഘാടനം ചെയ്യുമെന്ന് ലുലു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പലതും ഇതിനോടകം തുറന്ന് കഴിഞ്ഞു. ഇത് സപ്ലൈ ചെയിൻ ഓപറേഷനുകളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഡാറ്റ അനലിസ്റ്റിന്റെ പുതിയ റോളുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു.

യോഗ്യതകൾ

യുവാക്കളായ പ്രൊഫഷണലുകൾക്കാണ് അവസരം. ഈ ജോലിക്ക് 0-3 വർഷം പ്രവർത്തിപരിചയം ഉള്ളവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച് FMCG, ഇ-കൊമേഴ്സ്, അല്ലെങ്കിൽ കൺസൾട്ടിംഗ് മേഖലകളിൽ പ്രവർത്തിച്ചവർക്ക് മുൻഗണന. അടിസ്ഥാന യോഗ്യതകൾ ഇവയാണ്:

You may also like

error: Content is protected !!
Join Our WhatsApp Group