Home Featured കനത്ത മഴയിൽ ബെംഗളൂരുവിൽ മറ്റൊരു കെട്ടിടം കൂടി തകർന്നു; ആർക്കും പരിക്കില്ല

കനത്ത മഴയിൽ ബെംഗളൂരുവിൽ മറ്റൊരു കെട്ടിടം കൂടി തകർന്നു; ആർക്കും പരിക്കില്ല

by admin

കനത്ത മഴയിൽ ബെംഗളൂരുവിലെ അൾസൂർ പ്രദേശത്തെ ജനവാസ കേന്ദ്രം വെള്ളിയാഴ്ച തകർന്നുവീണു. കെട്ടിടത്തിൽ നിന്ന് എല്ലാ താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത സ്ഥലത്തെത്തി പരിശോധന നടത്തി. ബിബിഎംപി അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നുണ്ട്.സമീപത്തെ അപകടവസ്ഥയിലുള്ള മറ്റ് രണ്ട് കെട്ടിടങ്ങളും വെള്ളിയാഴ്ച പൊളിച്ചുനീക്കും. ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത സ്ഥലത്തെത്തി പരിശോധന നടത്തി.

അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്നുണ്ടായ സാഹചര്യം വിലയിരുത്തി വെള്ളിയാഴ്ച സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കാൻ കർണാടക സർക്കാർ എല്ലാ ജില്ലകളിലെയും അധികൃതരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് സംസ്ഥാന തലസ്ഥാനത്ത് പലയിടത്തും വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group