ബെംഗളൂരു: ഓൾ ഇന്ത്യ കെഎംസിസിയും ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യുമാനിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴാമത് സമൂഹവിവാഹം ഇന്ന് (ഫെബ്രുവരി 23, ഞായർ) രാവിലെ 10 മണി മുതൽ ശിവാജി നഗർ ഖുദ്ദൂസ് സഹേബ് ഈദ് ഗാഹ് മൈതാനത്ത് വച്ച് നടത്തപ്പെടുന്നു.
സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി ഒരുക്കുന്ന ഈ സമൂഹ വിവാഹ ചടങ്ങിൽ പങ്കാളികളാകാൻ എല്ലാവരെയും സസ്നേഹം ക്ഷണിക്കുന്നതായി ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ടി. ഉസ്മാൻ , ജനറൽ സെക്രട്ടറി എം. കെ. നൗഷാദ് എന്നിവർ അറിയിച്ചു .
📍 വേദി: ശിവാജി നഗർ ഖുദ്ദൂസ് സഹേബ് ഈദ് ഗാഹ് മൈതാനം
📌 ലൊക്കേഷൻ: ഇവിടെ ക്ലിക്ക് ചെയ്യുക