ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലെ 10 വിക്കറ്റുകളും വീഴ്ത്തി അപൂർവ നേട്ടം കൈവരിച്ച് ന്യൂ സീലൻഡ് സ്പിന്നർ അജാസ് പട്ടേൽ.
• ടെസ്റ്റിലെ ഒരു ഇന്നിങ്സിൽ 10 വിക്കറ്റും വീഴ്ത്തിയവർ മുൻപ് രണ്ടുപേർ മാത്രം. ഇന്ത്യയുടെ അനിൽ കുംബ്ലെ, ഇംഗ്ലണ്ടിന്റെ ജിം ലേക്കർ.
ഇന്ത്യൻ വംശജനായ അജാസ് എട്ടാം വയസ്സിൽ കുടുംബത്തോ ടൊപ്പം മുംബൈയിൽ നിന്നു ന്യൂ സീലൻഡിലേക്കു കുടിയേറിയ താണ്.
• ശക്തമായി തിരിച്ചടിച്ച് ഇന്ത്യ 28.1 ഓവറിനുള്ളിൽ 10 വിക്കറ്റുക ളും വീഴ്ത്തി, ന്യൂസീലൻഡ് 62 റൺസിനു പുറത്ത്.
2-ാം ഇന്നിങ്സിൽ ഇന്ത്യ വി ക്കറ്റ് നഷ്ടമില്ലാതെ 69; കളി 3 ദി വസം ബാക്കി നിൽക്കെ 332 റൺ സിന്റെ ലീഡ്