Home Featured താജ്മഹലിലെ ഉറൂസ് ആഘോഷം വിലക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭയുടെ ഹരജി

താജ്മഹലിലെ ഉറൂസ് ആഘോഷം വിലക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭയുടെ ഹരജി

by admin

ഡല്‍ഹി: താജ്മഹലിലെ ഉറൂസ് ആഘോഷം വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ ഹരജി നല്‍കി. ഉറൂസിന് താജ് മഹലില്‍ സൗജന്യ പ്രവേശനം നല്‍കുന്നത് നിർത്തണമെന്നും ആവശ്യം.

ഹരജി മാർച്ച്‌ നാലിന് ആഗ്ര കോടതി ഹരജി പരിഗണിക്കും. ഹിന്ദുമഹാസഭയുടെ ജില്ലാ പ്രസിഡൻ്റ് സൗരഭ് ശർമയാണ് ഹർജി നല്‍കിയത്. ഈ വര്‍ഷം ഫെബ്രുവരി 6നും 8നും ഇടയിലാണ് ഉറൂസ് നടക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group