ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 1065 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കർണാടക കോവിഡ് റിപ്പോർട്ട്
- നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം : 22048
- ഇന്ന് അസുഖം ബേധമായവരുടെ എണ്ണം : 1486
- സംസ്ഥാനത്ത് ആകെ അസുഖം ബേധമായവർ : 2871448
- പുതിയ കോവിഡ് മരണം : 28
- ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം : 37007
- സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം : 2930529
- ടിപിആർ :0.93%
ബംഗളുരു നഗര ജില്ല കണക്ക്
- ഇന്ന് കോവിഡ് ബാധിച്ചത് : 270 പേർക്ക്
- നിലവിലുള്ള കോവിഡ് രോഗികൾ : 8054
- ഇന്നത്തെ കോവിഡ് മരണം : 4
- ജില്ലയിലെ ആകെ കോവിഡ് മരണം : 15941
- ഇന്ന് അസുഖം ബേധമായവർ : 378
- ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് : 1233172
- *കാമുകിക്കൊപ്പമുള്ള ലൈംഗിക വിഡിയോ കാണിച്ച് ഭീഷണി; 32കാരന്‍ ആത്മഹത്യ ചെയ്തു*
- *ബലാത്സംഗത്തിനിരയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍; പ്രതിയായ 17കാരന്‍ ഒളിവില്‍*
- ബംഗളുരു: 14 ആശുപത്രികൾ രോഗികളിൽ നിന്ന് അധികമായി ഈടാക്കിയ 81 ലക്ഷം തിരിച്ചു നൽകാൻ വിധി