Home കേരളം സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്

സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്

by ടാർസ്യുസ്

കേരളം :കേരളത്തിലെ സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. പവന് 2,400 രൂപ കുറഞ്ഞ് 1,24,520 രൂപയിലെത്തി.ഗ്രാം വില 300 രൂപ ഇടിഞ്ഞ് വില 15,565 രൂപയിലെത്തി. രാജ്യാന്തര വില ഔൺസിന് 125 ഡോളർ ഉയർന്ന് 5,356 ഡോളർ നിലവാരത്തിൽ തുടരുന്നു.രാജ്യാന്തര വില ഉയർന്നിട്ടും കേരളത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി.ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 16,980 രൂപയും പവന് 1,35,840 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 12,735 രൂപയും പവന് 1,01,880 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 315 രൂപയും കിലോഗ്രാമിന് 3,15,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

You may also like

error: Content is protected !!
Join Our WhatsApp Group