ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1769 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
1714 പേരെ ഡിസ്ചാർജ് ചെയ്തു.
ടെസ്റ്റ് പോസിറ്റിവിറ്റി 1.04/%.
കൂടുതൽ വിവരങ്ങൾ താഴെ.
കർണാടക
ഇന്ന് ഡിസ്ചാർജ് : 1714
ആകെ ഡിസ്ചാർജ് : 2850717
ഇന്നത്തെ കേസുകൾ : 1769
ആകെ ആക്റ്റീവ് കേസുകൾ : 24305
ഇന്ന് കോവിഡ് മരണം : 30
ആകെ കോവിഡ് മരണം : 36680
ആകെ പോസിറ്റീവ് കേസുകൾ : 2911727
ഇന്നത്തെ പരിശോധനകൾ : 169411
ആകെ പരിശോധനകൾ: 39228008
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകൾ : 411 ആകെ പോസിറ്റീവ് കേസുകൾ: 1228926
ഇന്ന് ഡിസ്ചാർജ് : 688
ആകെ ഡിസ്ചാർജ് : 1204324
ആകെ ആക്റ്റീവ് കേസുകൾ : 8705 ഇന്ന് മരണം : 4
ആകെ മരണം : 15896