Home തിരഞ്ഞെടുത്ത വാർത്തകൾ പീഡനപരാതി: തൃശ്ശൂരില്‍ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസര്‍ അറസ്റ്റില്‍, പരാതി നല്‍കിയത് 3 യുവതികള്‍, 15 പേരെ പീഡിപ്പിച്ചതായി പൊലീസ്

പീഡനപരാതി: തൃശ്ശൂരില്‍ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസര്‍ അറസ്റ്റില്‍, പരാതി നല്‍കിയത് 3 യുവതികള്‍, 15 പേരെ പീഡിപ്പിച്ചതായി പൊലീസ്

by ടാർസ്യുസ്

തൃശ്ശൂർ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ തൃശ്ശൂരില്‍ ഇൻസ്റ്റാ ഇൻഫ്ലുവൻസർ അറസ്റ്റില്‍. തൃശൂർ താന്ന്യം സ്വദേശി യദു ഗിരീഷ് (38) അറസ്റ്റില്‍.ഇൻസ്റ്റഗ്രാമിലെ ഇൻഫ്ളുവൻസറാണ് യദു ഗിരീഷ്. ഇയാള്‍ക്കെതിരെ 3 യുവതികളാണ് പരാതി നല്‍കിയിരിക്കുന്നത്. മൊത്തം പതിനഞ്ചു യുവതികളെ പീഡിപ്പിച്ചതായി കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതല്‍ പരാതികള്‍ വരുന്നതായി തൃശൂർ ക്രൈം ഡിറ്റാച്ച്‌മെന്റ് പറഞ്ഞു. യുവതികളുടെ നഗ്നവീഡിയോ ചിത്രീകരിച്ച്‌ ഭീഷണിപ്പെടുത്തിയെന്നും യുവതികളില്‍ നിന്ന് പണം തട്ടിയെടുത്തതായും പരാതിയിലുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group