Home കേരളം സ്വർണവിലയിൽ വീണ്ടും വർധനവ്

സ്വർണവിലയിൽ വീണ്ടും വർധനവ്

by ടാർസ്യുസ്

കേരളം: കേരളത്തിൽ സ്വർണ വിലയിൽ മുന്നേറ്റം. ഇന്ന് ഗ്രാം വില 265 രൂപ ഉയർന്ന് 14,355 രൂപയും പവൻ വില 2,128 രൂപ ഉയർന്ന് 1,14,840 രൂപയുമായി. 18 കാറ്റ് സ്വർണത്തിന് ഗ്രാമിന് 170 രൂപ വർധിച്ച് 11,965 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,315 രൂപയും ഒമ്പത് കാരറ്റിന് 6,005 രൂപയുമാണ് ഇന്ന് വില. ജനുവരി 29ന് കുറിച്ച് ഗ്രാമിന് 16,395 രൂപയാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോഡ് വില.വെള്ളി വിലയിലും മുന്നേറ്റമുണ്ട്. ഗ്രാമിന് 300 രൂപ വർധിച്ച് 3,000 രൂപയായി. രാജ്യാന്തര വിലയ്ക്കൊപ്പമാണ് കേരളത്തിലും വില മാറുന്നത്. ഇന്ന് രാവിലെ ഔൺസിന് 5,047.60 ഡോളറിലെത്തിയ സ്വർണം പിന്നീട് താഴ്ന്ന് 4,997 ഡോളറായി.

You may also like

error: Content is protected !!
Join Our WhatsApp Group