ബെംഗളുരു: കർണാടക – മഹാരാഷ്ട്ര നേതൃത്വത്തിലുള്ള ഉന്നതതല രാഷ്ട്ര അതിർത്തിത്തർക്കം സംബന്ധിച്ച കേസ് സുപ്രീം കോടതി 21ന് പരിഗണിക്കും.നിയമമന്ത്രി എച്ച്.പാട്ടീലിന്റെ നേതൃത്വത്തിലുളള ഉന്നതതല സംഘം കേസിൽ നിയമോപദേശം തേടിയിട്ടുണ്ട്.പുറമേ കാർവാർ, കലബുറഗി, ബീദർ എന്നിവിടങ്ങളിലെ 12 താലുക്കുകളിലായി മറാഠ ഭൂരിപക്ഷമുളള 865 ഗ്രാമങ്ങൾ മഹാരാഷ്ട്രയ്ക്കെപ്പം ചേർക്കണമെന്ന ആവശ്യം ഉന്നയിച്ചുളള ഹർജിയാണിത്.ബെളഗാവിയിലെ മറാഠ സംസാരിക്കുന്ന താലുക്കുകൾ മഹാരാഷ്ട്രയ്ക്കൊപ്പം ചേർക്കണമെന്ന ആവശ്യം ഉന്നയിച്ച് മഹാരാഷ്ട്ര ഏകീകരൺ സമിതിയും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും സജീവമായി രംഗത്തുണ്ട്
കർണാടക- മഹാരാഷ്ട്ര അതിർത്തിത്തർക്കം; കേസ് 21ന് പരിഗണിക്കും
previous post