Home കേരളം പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും രൂപയും കവര്‍ന്നു, കണ്ണൂര്‍ മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം

പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും രൂപയും കവര്‍ന്നു, കണ്ണൂര്‍ മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം

by admin

കണ്ണൂർ : മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം. 10 പവന്‍ സ്വര്‍ണാഭരണങ്ങളും പതിനായിരം രൂപയും കവര്‍ന്നു.പൗര്‍ണമിയില്‍ ടി നാരായണന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഈ മാസം 22ന് വീടുപൂട്ടി ബെംഗളൂരുവില്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മട്ടന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group