Home കർണാടക കര്‍ണാടകയില്‍ ട്രക്കുമായി കൂട്ടിയിടിച്ച്‌ ബസിന് തീപിടിച്ചു; 10 പേര്‍ മരിച്ചു

കര്‍ണാടകയില്‍ ട്രക്കുമായി കൂട്ടിയിടിച്ച്‌ ബസിന് തീപിടിച്ചു; 10 പേര്‍ മരിച്ചു

by admin

ബെംഗളൂരു :കര്‍ണാടകയില്‍ ബസിന് തീപിടിച്ച്‌ 10 പേര്‍ മരിച്ചു. ചിത്രദുര്‍ഗക്ക് സമീപം ഹിരിയൂരിലാണ് അപകടം സംഭവിച്ചത്.ബെംഗളൂരുവില്‍ നിന്ന് ഗോകര്‍ണയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.ട്രക്കുമായി കൂട്ടിയിടിച്ചതിനു പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group