Home തിരഞ്ഞെടുത്ത വാർത്തകൾ വിസ്ഡം ബെംഗളൂരു വിജ്ഞാനവേദി ഇന്ന് ആർ.ടി. നഗറിൽ

വിസ്ഡം ബെംഗളൂരു വിജ്ഞാനവേദി ഇന്ന് ആർ.ടി. നഗറിൽ

by admin

ബെംഗളൂരു: വിസ്ഡം ബെംഗളൂരു ആർ.ടി. നഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന “വിജ്ഞാനവേദി” ഇന്ന് (ഡിസംബർ 14, 2025 ഞായർ) വൈകുന്നേരം 4:30 ന് ആർ.ടി. നഗർ പോലീസ് സ്റ്റേഷന് പിന്നിലുള്ള മന്നത്ത് ടെറസ് ഹാളിൽ നടക്കും. പ്രമുഖ വാഗ്മികളായ അഷ്‌കർ ഇബ്രാഹിം ഒറ്റപ്പാലം, ഫിറോസ് സ്വലാഹി എന്നിവർ പരിപാടിയിൽ പ്രഭാഷണം നടത്തും. സ്ത്രീകൾക്കായി പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 9844760261 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

You may also like

error: Content is protected !!
Join Our WhatsApp Group