Home Uncategorized ക്രിസ്മസ് യാത്രകള്‍ എളുപ്പമാകും! സ്പെഷ്യല്‍ സര്‍വീസ് ബുക്കിംഗ് ആരംഭിച്ച്‌ കെഎസ്‌ആര്‍ടിസി

ക്രിസ്മസ് യാത്രകള്‍ എളുപ്പമാകും! സ്പെഷ്യല്‍ സര്‍വീസ് ബുക്കിംഗ് ആരംഭിച്ച്‌ കെഎസ്‌ആര്‍ടിസി

by admin

ക്രിസ്തുമസ് അവധിക്കാലത്ത് നാട്ടിലേയ്ക്ക് എത്താൻ ബുദ്ധിമുട്ടുന്നവർക്ക് താങ്ങായി മാറിയിരിയ്ക്കുകയാണ് കെഎസ്‌ആർടിസി.ട്രെയിൻ ടിക്കറ്റുകള്‍ ലഭ്യമല്ലാത്തതും സ്വകാര്യ ബസുകളുടെ താങ്ങാനാവാത്ത ടിക്കറ്റ് നിരക്കും പലപ്പോഴും ആളുകള്‍ക്ക് നാട്ടിലേക്ക് വരൻ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്, ഇത് ഒഴിവാക്കാൻ ക്രിസ്തുമസ് പുതുവത്സര അവധിയോടനുബന്ധിച്ച്‌ കെ എസ് ആർ ടി സി പുതിയ സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചു.2025-26-ലെ ക്രിസ്തുമസ്, പുതുവത്സര അവധി ദിനങ്ങളോടനുബന്ധിച്ച്‌ യാത്രക്കാരുടെ സൗകര്യാർത്ഥം ക കെ.എസ്.ആർ.ടി.സി 19.12.2025 മുതല്‍ 05.01.2026 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

നിലവിലെ സർവ്വീസുകള്‍ക്ക് പുറമേയാണ് അധിക സർവ്വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്.19.12.2025 മുതല്‍ 05.01.2026 വരെ ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സർവ്വീസുകള്‍

• 19.45 ബാംഗ്ലൂർ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി

•20.15 ബാംഗ്ലൂർ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി

•21.15 ബാംഗ്ലൂർ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി

•20.45 ബാംഗ്ലൂർ – മലപ്പുറം (SF) – മൈസൂർ, കുട്ട വഴി

•17.00 ബാംഗ്ലൂർ – സുല്ത്താ ന്ബിത്തേരി(SFP)- മൈസൂർ വഴി

•19.15 ബാംഗ്ലൂർ – തൃശ്ശൂർ (S/Exp.) – കോയമ്ബത്തൂർ, പാലക്കാട് വഴി

•18.30 ബാംഗ്ലൂർ – എറണാകുളം (S/Dlx.) – കോയമ്ബത്തൂർ, പാലക്കാട് വഴി

•19.30 ബാംഗ്ലൂർ – എറണാകുളം (S/Dlx.) – കോയമ്ബത്തൂർ, പാലക്കാട് വഴി

•19.45 ബാംഗ്ലൂർ – എറണാകുളം (Multi Axle) – കോയമ്ബത്തൂർ, പാലക്കാട് വഴി

•17.30 ബാംഗ്ലൂർ – കൊല്ലം (S/Dlx.) – കോയമ്ബത്തൂർ, പാലക്കാട് വഴി

•18.20 ബാംഗ്ലൂർ – കൊട്ടാരക്കര (AC Seater) – കോയമ്ബത്തൂർ, പാലക്കാട് വഴി

•18.00 ബാംഗ്ലൂർ – പുനലൂർ (S/Dlx.) – കോയമ്ബത്തൂർ, പാലക്കാട് വഴി

•19.10 ബാംഗ്ലൂർ – ചേര്ത്തlല (S/Dlx.) – കോയമ്ബത്തൂർ, പാലക്കാട് വഴി

•19.30 ബാംഗ്ലൂർ – ഹരിപ്പാട് (S/Dlx.) – കോയമ്ബത്തൂർ, പാലക്കാട് വഴി

•19.10 ബാംഗ്ലൂർ – കോട്ടയം (S/Exp.) – കോയമ്ബത്തൂർ, പാലക്കാട് വഴി

•19.50 ബാംഗ്ലൂർ – കോട്ടയം (S/Exp.) – കോയമ്ബത്തൂർ, പാലക്കാട് വഴി

•19.20 ബാംഗ്ലൂർ – പാല (S/Dlx.) – കോയമ്ബത്തൂർ, പാലക്കാട് വഴി

•20.30 ബാംഗ്ലൂർ – കണ്ണൂർ (SF) – ഇരിട്ടി, മട്ടന്നൂർ വഴി

•21.45 ബാംഗ്ലൂർ – കണ്ണൂർ (SF) – ഇരിട്ടി, മട്ടന്നൂർ വഴി

•21.15 ബാംഗ്ലൂർ – കണ്ണൂർ (S/Dlx.) – ഇരിട്ടി, മട്ടന്നൂർ വഴി

•22.00 ബാംഗ്ലൂർ – പയ്യന്നൂർ (S/Dlx.) – ചെറുപുഴ വഴി(alternative days)

•22.10 ബാംഗ്ലൂർ – പയ്യന്നൂർ (S/Exp.) – ചെറുപുഴ വഴി(alternative days)

•21.40 ബാംഗ്ലൂർ – കാഞ്ഞങ്ങാട് (S/Dlx.) – ചെറുപുഴ വഴി

•19.30 ബാംഗ്ലൂർ – തിരുവനന്തപുരം (Multi Axle) – നാഗർ‍കോവില്‍ വഴി

•18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.) – നാഗർ‍കോവില്‍ വഴി

•19.30 ചെന്നൈ – എറണാകുളം (S/Dlx.) – സേലം, കോയമ്ബത്തൂർ വഴിടിക്കറ്റുകള്‍ www.onlineksrtcswift. com എന്ന ഓണ്‍ലൈൻ വെബ്സൈറ്റുവഴിയുംente ksrtc neo oprs എന്ന മൊബൈല്‍ ആപ്പിലൂടെയും സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്കെ.എസ്.ആർ.ടി.സി തിരുവനന്തപുരം ഫോണ്‍നമ്ബർ- 9188933716എറണാകുളം ഫോണ്‍ നമ്ബർ – 9188933779കോഴിക്കോട് ഫോണ്‍ നമ്ബർ – 9188933809കണ്ണൂർ ഫോണ്‍ നമ്ബർ – 9188933822ബാംഗ്ലൂർ ഫോണ്‍ നമ്ബർ – 9188933820

You may also like

error: Content is protected !!
Join Our WhatsApp Group