Home കർണാടക വന്യജീവികളുടെ ചലനം നിരീക്ഷിക്കൽ: പരിശീലനവുമായി കേന്ദ്ര ഡോഗ് സ്ക്വാഡ്

വന്യജീവികളുടെ ചലനം നിരീക്ഷിക്കൽ: പരിശീലനവുമായി കേന്ദ്ര ഡോഗ് സ്ക്വാഡ്

by admin

മൈസൂരു : വന്യജീവികളുടെ ചലനം നിരീക്ഷിക്കുന്നതിൽ വനംവകുപ്പിനെ സഹായിക്കുന്നതിനായി കേന്ദ്ര ഡോഗ് സ്ക്വാഡ് രംഗത്ത്. ബന്ദിപ്പുർ കടുവ സംരക്ഷണകേന്ദ്രത്തിലെ പ്രത്യേക പരിശീലനകേന്ദ്രത്തിൽവെച്ചായിരുന്നു സ്ക്വാഡ് പരിശീലനംനൽകിയത്.സംസ്ഥാനത്തെ അഞ്ച് ടൈഗർ റിസർവുകളിലായി പത്ത് നായകളെ പരിശീലിപ്പിച്ച് നിയോഗിച്ചിട്ടുണ്ട്.ഓരോന്നിലും രണ്ടുവീതം സ്‌ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്.വന്യ പ്രദേശങ്ങളിൽ ജാഗ്രത ശക്തിപ്പെടുത്തുന്നതിലും സംരക്ഷണ ശ്രമങ്ങളെ പിന്തുനയ്ക്കുന്നതിലും സ്‌ക്വാഡുകൾ നിർണായക പങ്ക് വഹിക്കണമെന്നാണ് വനംവകുപ്പ്.

You may also like

error: Content is protected !!
Join Our WhatsApp Group