ബെംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. തിരുവല്ല സ്വദേശി ജസ്റ്റിന്, റാന്നി സ്വദേശിനി ഷെറിന് എന്നിവരാണ് മരിച്ചത്.ചിക്കബന്നാവര സപ്തഗിരി കോളേജിലെ നഴ്സിങ് വിദ്യാര്‍ഥികളാണ്.വൈകിട്ടാണ് അപകടമുണ്ടായത്. റെയില്‍വേപാളം മുറിച്ചുകടക്കുന്നതിനിടെ അപകടമുണ്ടായെന്നാണ് പ്രാഥമിക വിവരം. രണ്ടുപേരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ രാമയ്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ബെംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു
previous post