Home കേരളം തിരുവനന്തപുരം ഡിവിഷനില്‍ അറ്റകുറ്റപ്പണി;ട്രെയിൻ സമയങ്ങളില്‍ മാറ്റം, ചിലത് റദ്ദാക്കി

തിരുവനന്തപുരം ഡിവിഷനില്‍ അറ്റകുറ്റപ്പണി;ട്രെയിൻ സമയങ്ങളില്‍ മാറ്റം, ചിലത് റദ്ദാക്കി

by admin

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിലെ അറ്റകുറ്റപ്പണി .ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ചിലതിന്റെ സമയത്തില്‍ മാറ്റം വരുത്തുകയും മറ്റുചിലത് വഴിതിരിച്ച്‌ വിടുകയും ചെയ്യും.മധുര- ഗുരുവായൂർ എക്‌സ്‌പ്രസ്‌(16327) 22 ന്‌ കൊല്ലത്തും നാഗർകോവില്‍ -കോട്ടയം എക്‌സ്‌പ്രസ്‌(16366) കായംകുളത്തും സർവീസ്‌ അവസാനിപ്പിക്കും.ചെന്നൈ- തിരുവനന്തപുരം സെൻട്രല്‍ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌(12695) 21ന്‌ കോട്ടയത്ത്‌ യാത്ര അവസാനിപ്പിക്കുംഹസ്രത്‌ നിസാമുദ്ദീൻ-തിരുവനന്തപുരം 24ന്‌ കായംകുളത്ത്‌ യാത്ര അവസാനിപ്പിക്കുംചെന്നൈ സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍ എസി തുരന്തോ എക്‌സ്‌പ്രസ്‌ 25ന് എറണാകുളം ജങ്‌ഷനില്‍ യാത്ര അവസാനിപ്പിക്കുംപുറപ്പെടുന്നതിലെ മാറ്റംഗുരുവായൂർ- മധുര എക്‌സ്‌പ്രസ്‌(16328) 23ന്‌ പകല്‍ 12.10ന്‌ കൊല്ലത്തുനിന്നായിരിക്കും പുറപ്പെടുകതിരുവനന്തപുരം സെൻട്രല്‍-ചെന്നൈ സെൻട്രല്‍ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ (12696) 22 ന്‌ രാത്രി 8.05 ന്‌ കോട്ടയത്തുനിന്നായിരിക്കും പുറപ്പെടുകതിരുവനന്തപുരം സെൻട്രല്‍-ചെന്നൈ സെൻട്രല്‍ എസി തുരന്തോ എക്‌സ്‌പ്രസ്‌(22208) 26ന്‌ രാത്രി 10.35ന്‌ എറണാകുളം ജങ്‌ഷനില്‍നിന്നായിരിക്കുംവഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍തിരുവനന്തപുരം സെൻട്രല്‍-ചെന്നൈ സെൻട്രല്‍ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌(12624) 22ന്‌ ആലപ്പുഴ വഴിയായിരിക്കും. ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും.തിരുവനന്തപുരം നോർത്ത്‌-ശ്രീ ഗംഗാനഗർ പ്രതിവാര എക്‌സ്‌പ്രസ്‌ (16312) 22ന്‌ ആലപ്പുഴ വഴി.തിരുവനന്തപുരം നോർത്ത്‌ -എസ്‌എംവിടി ബംഗള‍ൂരു ഹംസഫർ എക്‌സ്‌പ്രസ്‌ 22ന്‌ ആലപ്പുഴ വഴി.

തിരുവനന്തപുരം നോർത്ത്‌-മംഗളൂരു സെൻട്രല്‍ മലബാർ എക്‌സ്‌പ്രസ്‌(16629) 22ന്‌ ആലപ്പുഴ വഴി. ഹരിപ്പാട്‌, അന്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകുംകന്യാകുമാരി-ദിബ്രുഗഡ്‌ വിവേക്‌ സ‍ൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌(22503) 22ന്‌ ആലപ്പുഴ വഴി.തിരുവനന്തപുരം സെൻട്രല്‍-രാമേശ്വരം അമൃതഎക്‌സ്‌പ്രസ്‌(16343) 22ന്‌ ആലപ്പുഴ വഴി.തിരുവനന്തപുരം നോർത്ത്‌-നിലന്പൂർ റോഡ്‌ രാജ്യറാണി എക്‌സ്‌പ്രസ്‌(16349) 22ന്‌ ആലപ്പുഴ വഴി.ഹരിപ്പാട്‌, അന്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകുംതിരുവനന്തപുരം സെൻട്രല്‍-മംഗളൂരു സെൻട്രല്‍ എക്‌സ്‌പ്രസ്‌(16347) 22ന്‌ ആലപ്പുഴ വഴി.വൈകിയോടുന്ന ട്രെയിനുകള്‍താംബരം-ഗുരുവായൂർ എക്‌സ്‌പ്രസ്‌(16127) 25ന്‌ 2.20 മണിക്കൂറും ഗുരുവായൂർ-താംബരം എക്‌സ്‌പ്രസ്‌ (16128) 25ന്‌ രണ്ട്‌ മണിക്കൂറും വൈകിയോടും.തൂത്തുക്കുടി-പാലക്കാട്‌ ജങ്‌ഷൻ പാലരുവി എക്‌സ്‌പ്രസ്‌ (16791) 22ന്‌ അരമണിക്കൂർ വൈകിയോടുംമംഗളൂരു സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍ എക്‌സ്‌പ്രസ്‌(16348) 27, ഡിസംബർ രണ്ട്‌ തീയതികളില്‍ 40 മിനിട്ടും 25ന്‌ രണ്ടരമണിക്കൂറും വൈകിയോടും.ഹസ്രത്‌ നിസാമുദീൻ-തിരുവനന്തപുരം സെൻട്രല്‍ എക്‌സ്‌പ്രസ്‌ (22654) ഡിസംബർ ഒന്നിന്‌ അരമണിക്കൂർ വൈകിയോടുംരാമേശ്വരം -തിരുവനന്തപുരം സെൻട്രല്‍ അമൃത എക്‌സ്‌പ്രസ്‌(16344) 25ന്‌ രണ്ട്‌ മണിക്കൂർ വൈകിയോടുംമംഗളൂരു സെൻട്രല്‍-തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസ്‌(16603) 25ന്‌ ഒന്നരമണിക്കൂർ വൈകിയോടും.തിരുപ്പതി-കൊല്ലം എക്‌സ്‌പ്രസ്‌(17421) 25ന്‌ അരമണിക്കൂർ വൈകിയോടുംചെന്നൈ സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌(12695) 25ന്‌ 20 മിനിട്ട്‌ വൈകിയോടുംതിരുവനന്തപുരം ജങ്‌ഷൻ-തിരുവനന്തപുരം നോർത്ത്‌ സ്‌പെഷ്യല്‍ എക്‌സ്‌പ്രസ്‌(06164) 25ന്‌ ഒന്നരമണിക്കൂർ വൈകി ഓടും

You may also like

error: Content is protected !!
Join Our WhatsApp Group