ബെംഗളൂരു: ബെംഗളൂരു കലാസാഹിത്യവേദിയും സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയും ചേർന്ന് മെലഡി റോക്ക് എന്ന മ്യൂസിക് ബാൻഡ് ആരംഭിച്ചു.വയലിനിസ്റ്റ് സ്റ്റിനിഷ് ഇഗ്നോ ഉദ്ഘാടനം നിർവഹിച്ചു. കലാസാഹിത്യവേദി പ്രസിഡന്റ് ഹെറാൾഡ് ലെനിൽ അധ്യക്ഷത വഹിച്ചു.പ്രശാന്ത്, ഗീതാ ശശികുമാർ, വിജി തുടങ്ങിയവർ പ്രസംഗിച്ചു.