Home പ്രധാന വാർത്തകൾ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ കർഷകനെ കാറുകയറ്റി കൊലപ്പെടുത്തി.

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ കർഷകനെ കാറുകയറ്റി കൊലപ്പെടുത്തി.

by admin

ബെംഗളൂരു : ഹാവേരി ജില്ലയിലെ റട്ടിഹള്ളിയിൽ അപകട ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ കർഷകനുമേൽ കാറുകയറ്റി കൊലപ്പെടുത്തിയ നാലുപേർ അറസ്റ്റിൽ.സെപ്റ്റംബർ 27-ന് നടന്ന അപകടത്തിലാണ് കർഷകനായ ബസവരാജ്(40) മരിച്ചത്. ഫൊറൻസിക് പരിശോധനയിൽ സംശയംതോന്നിയതിനെ തുടർന്ന് നടത്തിയഅന്വേഷണത്തിലാണ് കൊലപാതകമാണെന്നും അയൽവാസിയും മറ്റ് മൂന്നുപേരുമാണ് ഇതിനുപിന്നിലെന്നും വ്യക്തമായത്.

You may also like

error: Content is protected !!
Join Our WhatsApp Group