279
ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2530 പേർക്ക്
നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 38729
അസുഖം ബേധമായവർ 3344
ആകെ രോഗമുക്താരുടെ എണ്ണം 27,90,453
ഇന്ന് കോവിഡ് മൂലം മരണപെട്ടത് 62
സംസ്ഥാനത്തെ ആകെ കോവിഡ് മരണ സംഖ്യ 35663
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്1.60%
സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 2864868 കോവിഡ് കേസുകൾ.
ബംഗളുരു നഗര ജില്ല കണക്കുകൾ
- ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് : 514 പേർക്ക്
- നിലവിലെ കോവിഡ് രോഗികളുടെ എണ്ണം : 13890
- അസുഖം ബേധമായവർ : 753
- ഇന്ന് കോവിഡ് മൂലം മരണപെട്ടത് : 9
- ജില്ലയിലെ ആകെ കോവിഡ് മരണ സംഖ്യ : 15,711
- ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 1218021 കോവിഡ് കേസുകൾ
കേരളക്കരയെ ഞെട്ടിച്ച 3 പെണ്ണുങ്ങളുടെ കഥ ,അത് വല്ലാത്തൊരു കഥ തന്നെയാണ്.നേരം പോക്കിന് പ്രാങ്ക് വിഡിയോകൾ ചെയ്യുന്നവർ അറിയണം ഇവരുടെ കഥ
