ബാംഗ്ലൂർ: കർണാടക IMCC യുടെ നേതൃത്വത്തിൽ സമൂഹ നോമ്പ് തുറയും മാനവ സംഗമവും നടന്നു INL ദേശീയ അധ്യക്ഷൻ സംഗമം ഉൽഘാടനം ചെയ്തു . IMCC കർണാടക രക്ഷാധികാരി ശോഭ അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ മന്ത്രിയും എംഎൽ എ യുമായ അഹമദ് ദേവർകോവിൽ .കാസിം ഇരിക്കൂർ ഫാദിൽ അമീൻ. അമീർ മണ്ണാർകാട് നസീർ ഹാജി എന്നിവർ ആശംസകൾ അറിയിച്ചു യോഗത്തിൽ സ്വാലിഹ് സ്വാഗതവും സമീർ മമ്മൂട്ടി നന്നിയും പറഞ്ഞു
കർണാടക IMCC യുടെ നേതൃത്വത്തിൽ സമൂഹ നോമ്പ് തുറയും മാനവ സംഗമവും നടന്നു
previous post