ബാംഗ്ലൂർ: സംസ്ഥാനത്തെ 8 ജില്ലകളിൽ കൊറോണ കേസുകളിൽ കുറവുകളില്ലാത്തതിനാൽ . ഈ 8 ജില്ലകളിൽ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗൺ തുടരണമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ നിർദ്ദേശിച്ചു.
ബംഗളുരുവിൽ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് ; മലയാളി ഉൾപ്പെടെ രണ്ടുപേര്‍ പിടിയിലായി
സംസ്ഥാനത്ത് ജൂൺ 14 ന് ശേഷം ഈ 8 ജില്ലകളിൽ ലോക്ക്ഡൗൺ ഉണ്ടാകും. മൈസൂർ, ഹസ്സൻ, തുംകൂർ, ഷിമോഗ, മാണ്ഡ്യ, ദക്ഷിണ കന്നഡ ലോക്ക്ഡൗൺ ഉണ്ടാകും. മൈസൂർ, ഹസ്സൻ, തുംകൂർ, ഷിമോഗ, മാണ്ഡ്യ, ദക്ഷിണ കന്നഡ, ബെൽഗാം, ചി, ബെൽഗാം, ചിക്കമഗളൂരു ഡിസി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ 8 ജില്ലകളിൽ കൊറോണ വർദ്ധിച്ചതിൽ ആശങ്ക പ്രകടിപ്പിച്ചു.
കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍
ബംഗളുരു ഉൾപ്പെടെയുള്ള മറ്റു ജില്ലകളിലെ ലോക്ക്ഡൗൺ തുടരണോ വേണ്ടയോ എന്നുള്ള കാര്യം മുഖ്യമന്ത്രി ഇന്ന് വൈകീട്ട് അറിയിച്ചേക്കും.
ബംഗളൂരു നഗരത്തിലെ പ്രതിദിന കോവിഡ് കേസുകള്‍ താഴേക്ക് എത്തുമ്ബോഴും ദിവസേനയുള്ള മരണ സംഖ്യയില്‍ കുറവില്ലാത്തത് ആശങ്ക ഉയര്‍ത്തുന്നു. ബംഗളൂരു നഗരത്തിലെ മരണനിരക്ക് സംസ്ഥാനത്തെ മരണനിരക്കിനെക്കാള്‍ കൂടുതലാണ്. എന്നാല്‍, നിലവില്‍ ഐ.സി.യുവിലുള്ള രോഗികളുടെ എണ്ണം കൂടുതലുള്ളതിനാലാണ് ഇപ്പോഴും മരണ സംഖ്യ കുറയാതെ തുടരുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
രോഗ വ്യാപനം കുറഞ്ഞതോടെ അടുത്ത രണ്ടാഴ്ചക്കുള്ളില്‍ മരണസംഖ്യയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ട വ്യാപനത്തിനുശേഷം രണ്ടുമാസത്തിനിടെ ബംഗളൂരുവിലെ പ്രതിദിന കോവിഡ് കേസുകള്‍ 2000ത്തിന് താഴെ എത്തിയതാണ് പ്രതീക്ഷ നല്‍കുന്നത്.