Home covid19 കർണാടകയിൽ ഇന്ന് 20378 കോവിഡ് കേസുകൾ ; ഇന്നത്തെ വിശദമായ കോവിഡ് റിപ്പോർട്ട് വായിക്കാം

കർണാടകയിൽ ഇന്ന് 20378 കോവിഡ് കേസുകൾ ; ഇന്നത്തെ വിശദമായ കോവിഡ് റിപ്പോർട്ട് വായിക്കാം

by admin

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 20378 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.28053 പേരെ ഡിസ്ചാർജ് ചെയ്തു.ടെസ്റ്റ് പോസിറ്റീവിറ്റി 14.68 %.

കൂടുതൽ വിവരങ്ങൾ താഴെ.

വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി അതിർത്തി കടക്കാൻ ശ്രമം;കേരള-കർണാടക അതിർത്തിയിൽ 3 മലയാളികളെ അറസ്റ്റു ചെയ്തു

കർണാടക:

  • ഇന്ന് ഡിസ്മാർജ് 28053
  • ആകെ ഡിസ്ചാർജ്: 2217117
  • ഇന്നത്തെ കേസുകൾ : 20378
  • ആകെ ആക്റ്റീവ് കേസുകൾ : 342010
  • ഇന്ന് കോവിഡ് മരണം : 382
  • ആകെ കോവിഡ് മരണം : 28679
  • ആകെ പോസിറ്റീവ് കേസുകൾ : 2587827
  • ഇന്നത്തെ പരിശോധനകൾ : 138809
  • കർണാടകയിൽ ആകെ പരിശോധനകൾ: 29614631

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകൾ : 4734
  • ആകെ പോസിറ്റീവ് കേസുകൾ: 1159237
  • ഇന്ന് ഡിസ്മാർജ് : 6078
  • ആകെ ഡിസ്മാർജ് : 983507
  • ആകെ ആക്റ്റീവ് കേസുകൾ : 162625
  • ഇന്ന് മരണം : 213
  • ആകെ മരണം: 13104

കർണാടകയിൽ ജൂൺ 7ന് ശേഷം ലോക്ഡൗൺ ഉണ്ടാകുമോ? പ്രതികരണവുമായി മുഖ്യമന്ത്രി യെദ്യൂരപ്പ .

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group