Home Featured നവോദയ വിദ്യാർഥി ഹോസ്റ്റലില്‍ ജീവനൊടുക്കിയത് റാഗിങ്ങിനെ തുടർന്ന്; ആരോപണവുമായി കുടുംബം

നവോദയ വിദ്യാർഥി ഹോസ്റ്റലില്‍ ജീവനൊടുക്കിയത് റാഗിങ്ങിനെ തുടർന്ന്; ആരോപണവുമായി കുടുംബം

by admin

ബംഗളൂരു: ചിത്രദുർഗയില്‍ നവോദയ വിദ്യാർഥി ഹോസ്റ്റലില്‍ ജീവനൊടുക്കിയത് റാഗിങ്ങിനെ തുടർന്നാണെന്ന ആരോപണവുമായി കുടുംബം.

ഹിരിയൂർ നവോദയ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ഹൊലക്കരെ സ്വദേശി പ്രേംസാഗറാണ് കഴിഞ്ഞദിവസം മരിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group