ബെംഗളൂരു: കേരള സമാജം ബെംഗളൂരു മാഗഡി റോഡ് സോണിന്റെ നേതൃത്വത്തിൽ ജയദേവി മെമ്മോറിയൽ ആശുപത്രി യുമായി സഹകരിച്ച് സൗജന്യ ഡയബറ്റിക് ഹൈപ്പർടെൻഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.
14-ന് രാവിലെ ഏഴുമുതൽ കേരളസമാജം മാഗഡി റോഡ് സോൺ ഓഫീസിലായിരിക്കും ക്യാമ്പ്. ആദ്യം ബുക്ക് ചെയ്യു ന്ന 100 പേർക്ക് മാത്രമായിരിക്കും പങ്കെടുക്കാൻ അവസരം. ഫോൺ: 9972711066.