Home Featured കെങ്കേരി-ഹെജ്ജാല അടിപ്പാത നിർമിക്കാൻ ദക്ഷിണ പശ്ചിമ റെയിൽവേ അനുമതി

കെങ്കേരി-ഹെജ്ജാല അടിപ്പാത നിർമിക്കാൻ ദക്ഷിണ പശ്ചിമ റെയിൽവേ അനുമതി

by admin

ബെംഗളൂരു: കെങ്കേരി റെയിൽവേ സ്റ്റേഷനെയും ഹെജ്ജാല സ്റ്റേഷനെയും ബന്ധിപ്പിച്ച് അടിപ്പാത നിർമിക്കാൻ ദക്ഷിണ പശ്ചിമ റെയിൽവേ അനുമതി നൽകി. തീവണ്ടിയാത്രക്കാർക്കും മറ്റുയാത്രക്കാർക്കും വളരെയേറെ പ്രയോജനമാകും അടിപ്പാത. കഴിഞ്ഞ വർഷം മാർച്ചിലാണ് അടിപ്പാത നിർമാണത്തിന് ബെംഗളൂരു വികസന അതോറിറ്റി (ബി. ഡി.എ.) ടെൻഡർ ക്ഷണിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group