Home covid19 കർണാടക ലാബ് ടെക്നീഷ്യൻ കോഴ്സിനോട് കേരളാ ആരോഗ്യ സർവകലാശാലയ്ക്ക് അയിത്തം

കർണാടക ലാബ് ടെക്നീഷ്യൻ കോഴ്സിനോട് കേരളാ ആരോഗ്യ സർവകലാശാലയ്ക്ക് അയിത്തം

by admin

കണ്ണൂർ: കൊവിഡ് രണ്ടാം തരം ഗത്തിൽ ആവശ്യത്തിനു ജീവന ക്കാരില്ലാതെ ആശുപത്രികളും ല ബോറട്ടറികളും വലയുമ്പോഴും കർണാടകയിൽ നിന്നും ബി.എ സ്.സി മെഡിക്കൽ ലാബ് ടെക് നീഷ്യൻ (എം.എൽ.ടി) കോഴ്സ് കഴിഞ്ഞിറങ്ങിയ വിദ്യാർഥികൾ ക്ക് അംഗീകാരം നൽകാതെ കേ രള ആരോഗ്യ സർവകലാശാല,

കർണാടകയിൽ മെഡിക്കൽ, പാരാമെഡിക്കൽ കോഴ്സുകൾ നടത്തുന്ന രാജീവ്ഗാന്ധി ആരോ ഗ്യ സർവകലാശാലയ്ക്കു കീ ഴിൽ പഠിച്ചിറങ്ങിയ വിദ്യാർഥിക ളോടാണു കേരള ആരോഗ്യ സർ വകലാശാലയുടെ അയിത്തം കർണാടകയിൽ ഇന്റേൺഷിപ് കേ രളത്തേക്കാൾ ആറുമാസം കുറ

വാണെന്നതാണ് അംഗീകാരം നി ഷേധിക്കാൻ കാരണമായി പറ യുന്നത്. ഇതോടെ പഠനം കഴി ഞ്ഞ ആയിരക്കണക്കിന് ഉദ്യോ ഗാർഥികൾ പെരുവഴിയിലായി.പഠനവായ്പ തിരിച്ചടയ്ക്കാനാവാതെ പലരും ജപ്തി ഭീഷണിയിലുമാണ്. കേരളത്തിൽ മൂന്നുവർഷം പഠനവും ഒരുവർഷം ഇന്റേൺഷിപ്പുമാണ് എം.എൽ.
ടി കോഴ്സിന്. കർണാടകയിൽ

രണ്ടുവർഷം മുൻപുവരെ പ്രവേ ശനം നേടിയവർക്ക് മൂന്നുവർ ഷം പഠനവും ആറുമാസം ഇ ന്റേൺഷിപ്പുമാണ്. നിലവിൽ പ ഠിച്ചിറങ്ങിയവരും അവസാനവർ ഷം പഠിക്കുന്നവരും ഇതിൽ ഉൾ പ്പെടും.

ബംഗളൂരു, മംഗളൂരു, മൈസു രു തുടങ്ങി കർണാടകയുടെ വി വിധ ഭാഗങ്ങളിൽ ആയിരക്കണ

ക്കിനു മലയാളി വിദ്യാർഥികളാ ണ് ഓരോവർഷവും ഈ കോഴ് സ് പഠിച്ചിറങ്ങുന്നത്. നേരത്തെ ഈ സ്കീമിൽ പഠിച്ചവർക്കു കേ രളത്തിലെ വിവിധ സർവകലാശാ ലകളുടെ തുല്യതാ സർട്ടിഫിക്കറ്റ് അടിസ്ഥാനമാക്കി അംഗീകാരം നൽകിയിരുന്നു. എന്നാൽ കേരള ആ രോഗ്യസർവകലാശാല നിലവിൽ വ ന്നതോടെ ഇതു നിർത്തലാക്കി.

ചൈനയിൽനിന്ന് ബി.ബി.എസ് പൂർത്തിയാക്കി വ രുന്നവർക്കുവരെ കേരളത്തിൽ പ്രത്യേക പരീക്ഷ നടത്തി അം ഗീകാരം നൽകുന്നുണ്ട്. ഇതേ ആരോഗ്യ സർവകലാശാലയാ ണു രാജ്യത്തെ പ്രധാന ആരോ ഗ്യ സർവകലാശാലകളിൽ ഒന്നാ യ രാജീവ്ഗാന്ധി സർവകലാശാ ലയ്ക്കു കീഴിൽ പഠിച്ചിറങ്ങിയ എം.എൽ.ടി വിദ്യാർഥികൾക്ക്

ഇന്റേൺഷിപ് ആറുമാസം കുറ വാണെന്ന കാരണം പറഞ്ഞ് അം ഗീകാരം നിഷേധിക്കുന്നത്.

നേരത്തെ ഉണ്ടായിരുന്ന അം ഗീകാരം പൊടുന്നനെ നിർത്ത ലാക്കിയതോടെ പഠിച്ചിറങ്ങിയ വരും അവസാനവർഷ വിദ്യാർ ഥികളും അടക്കമുള്ളവരുടെ ഭാ വി തുലാസിലായി. ഇതിനു പരി ഹാരം കാണണമെന്ന് ആവശ്യ പ്പെട്ട് രണ്ടുവർഷം മുൻപ് മുഖ്യ മന്ത്രിക്ക് ഉദ്യോഗാർഥികൾ നി വേദനം നൽകിയെങ്കിലും ഇതു വരെ നടപടിയൊന്നും ഉണ്ടായി ട്ടില്ല. രണ്ടുവർഷം മുൻപ് രാജീ വ്ഗാന്ധി സർവകലാശാലയും മൂന്നുവർഷം പഠനവും ഒരുവർ ഷം ഇന്റേൺഷിപുമായി പരിഷ്ക രിച്ചിട്ടുണ്ട് ഇതിനുശേഷം പ്രവേശ നം നേടിയ വിദ്യാർഥികൾക്ക് അം ഗീകാരത്തിനു തടസമുണ്ടാവില്ല.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group