Home Featured അറ്റകുറ്റപണികളുടെ ഭാഗമായി ഐലൻഡ് എക്‌സ്പ്രസ്‌ വഴി തിരിച്ചുവിടും

അറ്റകുറ്റപണികളുടെ ഭാഗമായി ഐലൻഡ് എക്‌സ്പ്രസ്‌ വഴി തിരിച്ചുവിടും

by admin

ബെംഗളൂരു: സേലം ഡിവിഷനിൽ അറ്റകുറ്റപണികളുടെ ഭാഗമായി കെ എസ് ആർ ബെംഗളൂരു – എറണാകുളം എക്സ്പ്രസ് (126771/12678) ഇന്നും നാളെയും 13 നും പോത്തന്നൂർ, ഇരുഗുർ വഴി തിരിച്ചുവിടും.

കോയമ്പത്തൂരിൽ നിർത്തില്ല. പകരം പോത്തനൂരിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു. കൂടാതെ എസ് എം വി ടി ബെംഗളൂരു – കൊച്ചുവേളി എക്സ് പ്രസ് (12677) ഇന്നും 12 നും 19 നും 20 വൈകിയോടും

You may also like

error: Content is protected !!
Join Our WhatsApp Group