Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരുദേശീയപാതയില് ലോറിയും കാറും കൂട്ടിയിടിച്ചു by admin May 23, 2024 written by admin May 23, 2024 മംഗളൂരു: ദേശീയപാത 66ല്‍ ബുധനാഴ്ച മീൻ കയറ്റിയ ലോറിയും കാറും കൂട്ടിയിടിച്ചു. കേരളത്തിലേക്ക് പോവുന്ന മീൻലോറി നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടി കാറില്‍ ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങളിലേയും പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 0 comment 0 FacebookTwitterPinterestEmail admin previous post ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മ്മാതാക്കള്‍ക്കെതിരെ ഇളയരാജ; ‘കണ്മണി അന്‍പോട്’ ഗാനത്തിന് അനുമതി വാങ്ങിയില്ല’ next post ബംഗളൂരുവില്‍ പാഴ്സലില്‍ മയക്കുമരുന്നെന്ന് അറിയിച്ച് ഡിജിറ്റല്‍ അറസ്റ്റിലൂടെ സൈബര്‍ സംഘം പണം തട്ടിയെന്ന് പരാതി You may also like കര്‍ണാടകയിലെ മുസ്ലിം വോട്ടുകള്‍ വെട്ടല്‍; ബിജെപി നേതാക്കള്‍ക്കെതിരെ കേസ് October 2, 2026 ഇന്ത്യയിലെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിൻ: ബെംഗളൂരു-മുംബൈ വന്ദേ ഭാരത്... October 2, 2026 കളക്ഷനില്‍ മികച്ച മുന്നേറ്റവുമായി നാനി ചിത്രം ‘ദി പാരഡൈസ്’ October 2, 2026 “ഒരു ഇന്ത്യക്കാരനാണ് 9/11 മാതൃകയിലുള്ള ദുരന്തം തടഞ്ഞത്” : പ്രധാനമന്ത്രി... October 2, 2026 കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍; പാറ്റയും ചിലന്തിയും, ഇന്‍സ്റ്റമാര്‍ട്ട്, സെപ്റ്റോ സ്റ്റോറുകള്‍ക്കെതിരെ... October 2, 2026 ‘ വേട്ടൈക്കാരന്‍ ‘ റിലീസ് ചെയ്തതിന് ശേഷം രണ്ട് മൂന്ന്... October 2, 2026 ബെംഗളൂരുവിൽ കോളേജ് വിദ്യാർഥി പട്ടാപ്പകൽ കുത്തേറ്റ് മരിച്ചു; കാരണം തേടി... October 2, 2026 ബെംഗളൂരുവിൽ റൈഡ് ക്യാൻസൽ ചെയ്തതിന് യുവതിയുടെ ഫോൺ പിടിച്ചെടുത്ത് മർദിച്ചു:... October 2, 2026 കൊച്ചിയില്‍ മത്സരിച്ച് ചീറിപ്പാഞ്ഞ് സ്വകാര്യ ബസുകള്‍, പക്ഷേ പണികിട്ടി: എംവിഡി... October 1, 2026 ബാഗിലുണ്ടായിരുന്നത് 5 കിലോ അരിയും താക്കോല്‍ക്കൂട്ടവും, നാല്‍വര്‍ സംഘം ബാഗ്... October 1, 2026