Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരുസ്കൂള് അധികൃതര്‍ ടി.സി നല്‍കിയില്ല; വിദ്യാര്‍ഥി ജീവനൊടുക്കി by admin May 22, 2024 written by admin May 22, 2024 മംഗളൂരു: ബൈന്തൂർ ഗവ.ഹൈസ്കൂള്‍ അധികൃതർ ടി.സി നല്‍കാത്തതില്‍ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. നിതിൻ ആചാരിയാണ്(16) മരിച്ചത്. എസ്.എസ്.എല്‍.സി വിജയിച്ച നിതിൻ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് സ്കൂളില്‍ ചെന്നപ്പോള്‍ പരിഹാസം നേരിട്ടതായി ആത്മഹത്യാകുറിപ്പില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. 0 comment 0 FacebookTwitterPinterestEmail admin previous post പ്രജ്വല്‍ രേവണ്ണയുടെ പാസ്പോര്‍ട്ട് റദ്ദാക്കാൻ കേന്ദ്രത്തിന് കര്‍ണാടക സര്‍ക്കാറിന്റെ കത്ത് next post മധുരമേളയായി ഹോപ്കോംസ് മാമ്പഴമേള You may also like ആലപ്പുഴയില്‍ മുത്തച്ഛനെ കൊല്ലാൻ കാമുകനെ ഏര്‍പ്പാടാക്കിയത് 13കാരി കൊച്ചുമകള്‍; കാരണം... August 18, 2026 ബെംഗളുരു ഔട്ടര്‍ റിംഗ് റോഡ് പ്രവൃത്തികള്‍ നടത്തരുത്, ജീവനക്കാര്‍ക്ക് വര്‍ക്ക്... August 18, 2026 ബെംഗളൂരുവിലെ നൈസ് റോഡ് വിവാദം; വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന... August 18, 2026 ‘തേങ്ങാവെള്ളത്തിനും ഇത്ര വിലയോ?’; ബെംഗളൂരുവിലെ വിലയെ ചോദ്യം ചെയ്ത് സംരംഭകൻ,... August 18, 2026 ബെംഗളൂരുവില്‍ നാല് വയസുകാരനും അച്ഛനും വീട്ടില്‍ മരിച്ച നിലയില്‍, ഭാര്യയെ... August 18, 2026 കൂട്ടുകാരനില്‍ നിന്ന് പഴയൊരു ഫോട്ടോ കിട്ടി, 20കൊല്ലമായി ഒളിവിലായിരുന്ന രാഗേഷിനെ... August 18, 2026 ബെംഗളൂരുവിലെ ട്രെയിൻ യാത്രക്കാര്‍ക്ക് നല്ല വാര്‍ത്ത; കെഎസ്ആര് സ്റ്റേഷനില്‍ പുതിയ... August 18, 2026 ബിഹാര്‍ വിദ്യാര്‍ഥി പ്രതിഷേധം: പൊലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയില്‍ ബിഹാര്‍... August 18, 2026 സ്കൂളില്‍ ആവശ്യത്തിന് അധ്യാപകരില്ല, ലഖ്നൗവില്‍ മഴയത്ത് സമരവുമായി റോഡിലിറങ്ങി വിദ്യാര്‍ത്ഥിനികള്‍ August 18, 2026 ബെംഗളൂരു സ്കൂളില്‍ 500ലധികം കുട്ടികള്‍ക്ക് പനിബാധ, എച്ച്1എന്‍1 സംശയം, സ്കൂള്‍... August 18, 2026