Home Featured പുതുച്ചേരി എക്സ്പ്രസിലെ കൊല: സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു

പുതുച്ചേരി എക്സ്പ്രസിലെ കൊല: സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു

by admin

ബംഗളൂരു: പുതുച്ചേരി-ദാദർ എക്‌സ്‌പ്രസ് ട്രെയിനിലെ ജീവനക്കാരനെ കുത്തിക്കൊന്ന സംഭവത്തില്‍ അക്രമിയെന്ന് കരുതുന്ന യാത്രക്കാരന്റെ രേഖാചിത്രം റെയില്‍വേ പൊലീസ് പുറത്തുവിട്ടു.

സ്ലീപ്പർ കോച്ച്‌ എസ് എട്ടിലെ ബോർഡ് ഹൗസ് കീപ്പിങ് അംഗമായിരുന്ന യു.പിയിലെ ദേവർഷി വർമയാണ് (23) ബുധനാഴ്ച ഗുഞ്ചി-ഖാനാപൂർ സെക്ഷനുമിടയില്‍ അക്രമത്തിനിരയായത്. ടിക്കറ്റ് എക്സാമിനറായി ജോലി ചെയ്തിരുന്ന അഷ്റഫ് കിട്ടൂരിനും യാത്രക്കാരനും സംഭവത്തില്‍ പരിക്കേറ്റിരുന്നു. സംഭവത്തെത്തുടർന്ന് അക്രമി രക്ഷപ്പെടുകയായിരുന്നു. 40-42 വയസ്സുള്ളയാളുടേതാണ് രേഖാചിത്രം.

You may also like

error: Content is protected !!
Join Our WhatsApp Group