Home Featured കര്‍ണാടകയില്‍ വീണ്ടും പ്രണയക്കൊല ; വീട്ടില്‍ അതിക്രമിച്ച് കയറി 20 കാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി

കര്‍ണാടകയില്‍ വീണ്ടും പ്രണയക്കൊല ; വീട്ടില്‍ അതിക്രമിച്ച് കയറി 20 കാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി

by admin

ഹൈദരാബാദ്: കര്‍ണാടകയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് 20-കാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കര്‍ണാടകയില്‍ ഹുബ്ബള്ളി വീരപുരയിലാണ് ദാരുണ സംഭവം നടന്നത്. അഞ്ജലി എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്.സംഭവത്തിലെ പ്രതി ഗിരീഷ് സാവന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉറങ്ങികിടക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് കൊലപ്പെടുത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group