ബംഗളൂരു: തുമകൂരു ആസ്ഥാനമായ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കോടി രൂപയുടെ ബിറ്റ്കോയിൻ അപഹരിച്ച കേസിലെ പ്രതിയെ ഏഴാം വർഷം പൊലീസ് അറസ്റ്റ് ചെയ്തു.
ഗോപാല്‍ രമേശിന്റെ മകൻ ശ്രീകൃഷ്ണ എന്ന ശ്രീകിയാണ് (25) അറസ്റ്റിലായത്. 2017ല്‍ കർണാടകയില്‍ ബിറ്റ്കോയിൻ തട്ടിപ്പ് വ്യാപകമായ സമയത്തായിരുന്നു മോഷണം.അന്വേഷണത്തിന് സർക്കാർ എസ്.ഐ.ടിയെ നിയോഗിച്ചിരുന്നു.