Home Featured ഹൂബ്ബള്ളി കാർവാർ റോഡില്‍ അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ഹൂബ്ബള്ളി കാർവാർ റോഡില്‍ അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

by admin

ബംഗളൂരു: ഹൂബ്ബള്ളി കാർവാർ റോഡില്‍ സംശയാസ്പദ നിലയില്‍ കത്തിക്കരിഞ്ഞ അജ്ഞാത മൃതദേഹം കണ്ടെത്തി.കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചതാവാമെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹത്തിന് 40 വയസ്സ് തോന്നിക്കും. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group