ബംഗളുരു: കർണാടകയിൽ ഇന്ന് കോവിഡ സ്ഥിരീകരിച്ചത് 39305 പേർക്കാണ്. 32188 പേർ രോഗമുക്തി നേടി. 596 കോവിഡ് മണങ്ങൾ ഇന്ന് രേഖപ്പെടുത്തി.
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1973683 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1322235 വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ ചികിത്സയിലുള്ളവരുടെ എണ്ണം 571006.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 19372. സ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 31.56 ശതമാനം. ഇന്ന് നടത്തിയ പരിശോധനകൾ 124110.
ബെംഗളുരു അരബനിൽ ഇന്ന് 16747 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.14289 പേർ ഇന്ന് ജില്ലയിൽ ടി. 374 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8431 ആയി പുതിയ റിപോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 967648 ആണ്. ചികിത്സയിലുള്ളവർ 352454.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ