Home Featured ബംഗളൂരുവില്‍ രണ്ട് മലയാളി യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു

ബംഗളൂരുവില്‍ രണ്ട് മലയാളി യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു

by admin

ബംഗളൂരു: ബംഗളൂരുവില്‍ ഹെന്നൂർ-ബെഗലൂർ റൂട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കൊല്ലം സ്വദേശി എസ്.വിഷ്ണുകുമാർ (25), കൊട്ടാരക്കരയിലെ ജേക്കബ് ജോർജിന്‍റെ മകൻ ആല്‍ബി ജി. ജേക്കബ് (21) എന്നിവരാണ് മരിച്ചത്.

ഇരുവരെയും കമ്മനഹള്ളിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലും ബംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. . ബന്ധുക്കള്‍ ബംഗളൂരുവിലേക്ക് പുറപ്പെട്ടതായി ബംഗളൂരു കെ.എം.സി.സി കമ്മനഹള്ളി ഭാരവാഹി എൻ.കെ. ഫായിസ് ‘മാധ്യമ’ത്തോട് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group