ബെംഗളൂരു: കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതായി എ.എൻ.ഐ.റിപ്പോർട്ട് ചെയ്യുന്നു.
പാർട്ടി ഹാളുകളും ജിമ്മുകളും സ്വിമ്മിങ് പൂളുകളുമെല്ലാം ആദ്യ ഘട്ടത്തിൽ അടച്ചേക്കുമെന്നാണ് സൂചന , കൂടുതൽ വിവരങ്ങൾ അറിവാകുന്നതേ ഉള്ളൂ
ഈ മാസം 20 വരെയാണ് നിരോധനാജ്ഞ എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.