Home covid19 രാജ്യത്ത് ആറ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു.

രാജ്യത്ത് ആറ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു.

by admin

രാജ്യത്ത് ആറ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു.മഹാരാഷ്ട്ര, പഞ്ചാബ്, മദ്ധ്യപ്രദേശ്, കര്‍ണാടക, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം രൂക്ഷം.

വീണ്ടും കോടതി മാറ്റുന്നു; ബംഗളൂരു സ്‌ഫോടനക്കേസ് വിചാരണ വൈകും

രാജ്യത്തെ രോഗികളില്‍ 79. 57 ശതമാനം രോഗികളും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണ്. രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 4,52,647 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

കോവിഡ് വ്യാപനം : കൊറന്റൈൻ സംവിധാനം തിരിച്ചു കൊണ്ടു വരാനൊരുങ്ങി കർണാടക.

കൊറോണ രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രിക്കാന്‍ ഓരോ വ്യക്തികളും മുന്‍കരുതല്‍ എടുക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിനിടെയിലും രോഗവ്യാപനം കൂടുന്നത് ആശങ്കയുണ്ടാക്കുന്നു.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കർണാടകയിൽ ആഘോഷങ്ങൾക്ക് വിലക്ക്

അതിനാല്‍ ഓരോ വ്യക്തികളും സ്വയം നിയന്ത്രണം പാലിക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group