Home Featured നാഗചൈതന്യ വീണ്ടും വിവാഹിതനാകുന്നു.? വധു സിനിമ മേഖലയില്‍ നിന്നോയെന്ന് ആരാധകര്‍

നാഗചൈതന്യ വീണ്ടും വിവാഹിതനാകുന്നു.? വധു സിനിമ മേഖലയില്‍ നിന്നോയെന്ന് ആരാധകര്‍

by admin

തെലുങ്ക് താരം നാഗചൈതന്യ വീണ്ടും വിവാഹത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നടി സമാന്തയുമായി വേര്‍പിരിഞ്ഞ് രണ്ടാം വര്‍ഷത്തിലാണ് താരം മറ്റൊരു വിവാഹത്തിനൊരുങ്ങുന്നത്.കുടുംബത്തില്‍ നിന്നാണ് വിവാഹം നോക്കുന്നതെന്ന് ന്യൂസ് 18ൻ റിപ്പോര്‍ട്ട് ചെയം ഇതു സംബന്ധിച്ച്‌ ഔദ്യോഗിക വിവരങ്ങളൊന്നും നഗാര്‍ജുനയുടെ കുടുംബം നല്‍കിയിട്ടില്ല.

താരപുത്രനായതിനാല്‍ സിനിമ പ്രവേശനകാലം മുതല്‍ക്കെ വാര്‍ത്താകോളങ്ങളില്‍ നിറഞ്ഞുനിന്ന നാഗചൈതന്യ തന്റെ പ്രണയ ബന്ധങ്ങളുടെ പേരില്‍ പലപ്പോഴും മാദ്ധ്യമ ശ്രദ്ധ നേടിയിരുന്നു.

നാഗചൈതന്യ തന്റെ പ്രണയ ബന്ധങ്ങളുടെ പേരില്‍ പലപ്പോഴും മാദ്ധ്യമശ്രദ്ധ നേടിയിരുന്നു.അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു തെന്നിന്ത്യൻ താരസുന്ദരി സാമന്തയുമായുള്ള പ്രണയം. ഇത് പിന്നീട് വിവാഹത്തില്‍ അവസാനിച്ചെങ്കിലും ദാമ്ബത്യത്തിന് അധിക കാലം ആയുസുണ്ടായിരുന്നില്ല. 2017 വിവാഹിതരായ ഇരുവരും 2021ല്‍ വേര്‍പിരിയുകായിരുന്നു.

ഇതിനിടയില്‍ നടി ശോഭിത ധുലീപാലയുമായി നാഗ ചൈതന്യ പ്രണയത്തിലാണെന്ന് പ്രചാരണമുണ്ടായെങ്കിലും ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ശോഭിതയും നാഗചൈതന്യയും രംഗത്തെത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group