Home Featured നോർക്ക ഇൻഷുറൻസ് കാർഡ് വിതരണം

നോർക്ക ഇൻഷുറൻസ് കാർഡ് വിതരണം

by admin

ബെംഗളൂരു: ജൂലായ് 19 വരെ നോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡിന് അപേക്ഷിച്ചവരുടെ കാർഡുകൾ വിതരണത്തിന് തയ്യാറായി.

ശിവാജിനഗർ ഇൻഫൻട്രിറോഡിലെ ജംപ്ലാസ കെട്ടിടത്തിലെ ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്‌സ് സാറ്റലൈറ്റ് ഓഫീസിൽനിന്ന് കാർഡ് കൈപ്പറ്റാം. രാവിലെ പത്തിനും വൈകീട്ട് 5.30-നും ഇടയിൽ എത്തണം. ഫോൺ: 080 25585090.

You may also like

error: Content is protected !!
Join Our WhatsApp Group