Home Featured പാലത്തിനു മുകളില്‍ നിന്ന് ചാടി ദമ്ബതികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പാലത്തിനു മുകളില്‍ നിന്ന് ചാടി ദമ്ബതികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

by admin

കോഴിക്കോട് ഫറോക്ക് പാലത്തിനു മുകളില്‍ നിന്ന് ചാടി ദമ്ബതികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് ഫറോക്കിലെ പാലത്തിനു മുകളില്‍ നിന്ന് ഇരുവരും പുഴയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

മഞ്ചേരി സ്വദേശികളായ വര്‍ഷ, ജിതിൻ എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദമ്ബതികളില്‍ ഒരാളായ വര്‍ഷയെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിതിനായി ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group