Home Featured മലയാളി യുവതിയെ ബംഗളുരുവിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

മലയാളി യുവതിയെ ബംഗളുരുവിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

by admin

ബെംഗളൂരു: ഭർതൃമതിയായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി എച്ച് എ എൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ബസവനഗർ എസ് എൽ വി റസിഡൻസിയിൽ താമസിക്കുന്ന ശ്രീകാന്ത് എന്നവരുടെ ഭാര്യ എറണാകുളം കളമശ്ശേരി സ്വദേശിനി നീതുവിനെയാണ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ സി വി രാമൻ ഹോസ്പിറ്റലിൽ നിന്നും പോസ്റ്റ്മോർട്ടതിനു ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും.

You may also like

error: Content is protected !!
Join Our WhatsApp Group