ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് 3301 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7468 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.
കര്‍ണാടക :
ഇന്ന് ഡിസ്ചാര്‍ജ് :7468(8521)
ആകെ ഡിസ്ചാര്‍ജ് :757208(749740)
ഇന്നത്തെ കേസുകള്‍ : 3014(3589)
ആകെ ആക്റ്റീവ് കേസുകള്‍ : 55017(59499)
ഇന്ന് കോവിഡ് മരണം : 28(49)
ആകെ കോവിഡ് മരണം : 11168(11140)
ആകെ പോസിറ്റീവ് കേസുകള്‍ :823412(820398)
തീവ്ര പരിചരണ വിഭാഗത്തില്‍ :956 (935)
ഇന്നത്തെ പരിശോധനകൾ – 101556 (10328)
കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -7905868 (7804312)
ബെംഗളൂരു നഗര ജില്ല
ഇന്നത്തെ കേസുകള്‍ : 1621(1811)
ആകെ പോസിറ്റീവ് കേസുകൾ: 336469 (334848)
ഇന്ന് ഡിസ്ചാര്‍ജ് : 4679 (5788)
ആകെ ഡിസ്ചാര്‍ജ് :298145 (293466)
ആകെ ആക്റ്റീവ് കേസുകള്‍ :34459 (37534)
ഇന്ന് മരണം :17(27)
ആകെ മരണം : 3864 (3847)